Surprise Me!

England vs India, 5th Test- Match Preview | Oneindia Malayalam

2021-09-09 282 Dailymotion

England vs India, 5th Test- Match Preview<br /><br />ഇംഗ്ലണ്ടിനെതിരെ നാളെ മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആർക്കാണ് വിജയസാധ്യത? അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ലണ്ടനിലെ മാഞ്ചസ്റ്ററില്‍ തുടക്കമാവും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മല്‍സരം.മല്‍സരവിവരം, കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്, സാധ്യതാ പ്ലെയിങ് ഇലവന്‍ തുടങ്ങിയ കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം <br />

Buy Now on CodeCanyon